‘ഉണ്ണി മുകുന്ദന്റെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങളായപ്പോൾ ചാണകത്തിൽ വീണോയെന്ന ചോദ്യമുണ്ടായി’: തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണിയാണെന്ന് ഷാമില സയ്യിദ് അലി ഫാത്തിമ
കൊച്ചി: തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയാണ് ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതിരുന്ന തനിക്ക് ...