പട്ടാളപ്പള്ളിയിൽ നിസ്കരിക്കാനെത്തിയ യുവാവിന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു, ക്രൂരമായി മർദ്ദിച്ചു; പരാതി
കോഴിക്കോട്: പട്ടാളപ്പള്ളിയിൽ ഒറ്റയ്ക്ക് നിസ്കരിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെന്നൈ സ്വദേശിയായ ഷമൂൺ ആണ് പരാതിയുമായി രംഗത്തെത്തിയത്. മസ്ജിദിന്റെ സംരക്ഷണ ചുമതല വഹിക്കുന്നയാൾ മർദ്ദിച്ചെന്നും ചുണ്ടുകൾ ...