ഇറാൻ യുദ്ധത്തിൽ ആരുടെ കൂടെ? അമേരിക്കയോ ഇറാനോ? കുരുക്കിലായി പാകിസ്താൻ ; ലോകം ഉറ്റുനോക്കുന്നു!
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്നീങ്ങുമ്പോൾ അയൽരാജ്യമായ പാകിസ്താൻ കടുത്ത പ്രതിസന്ധിയിൽ. ഇറാൻ പടക്കപ്പലിന് നേരെഅമേരിക്ക നടത്തിയ ആക്രമണവും തുടർന്നുണ്ടായ ട്രംപിന്റെ അന്ത്യശാസനവും പാകിസ്താനെ ഒരു'പക്ഷേം' ...








