പാകിസ്താൻ പീഡിപ്പിക്കുന്നു; ഹിന്ദുക്കൾക്കൊപ്പം ഷിയാ മുസ്ലീങ്ങൾക്കും ഇന്ത്യൻ പൗരത്വം വേണം; ആവശ്യവുമായി പാകിസ്താനിലെ ആത്മീയ നേതാവ്
ലാഹോർ: പാകിസ്താന്റെ നേതൃത്വത്തിൽ ഷിയാ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണവുമായി പാകിസ്താനിലെ ആത്മീയ നേതാവ് മൗലാന സയ്യിദ് സെയ്ഫ് അബ്ബാസ് നഖ്‌വി. ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു എന്നും അതുകൊണ്ട് ...