നാദാപുരം ഷിബിന്‍ വധക്കേസ് മുസ്ലിംലീഗ് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം
കോഴിക്കോട്: നാദാപുരം ഷിബിന്‍ വധക്കേസ് അട്ടിമറിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം ഇടപെടുന്നതായി ആക്ഷേപം. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയത് ഇതിന്റെ ഭാഗമാണെന്ന് കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഷിബിന്റെ പിതാവ് ...