അച്ഛന്റെ സ്നേഹവും പോരാളിയുടെ വീര്യവും; ബലരാമനായി ലാലേട്ടൻ നിറഞ്ഞാടിയ ‘ശിക്കാർ’; പ്രതികാരത്തിന്റെ തീയണയാത്ത മലനിരകൾ
ഹൈദരാബാദിൽ പോലീസുകാരനായിരുന്ന ബലരാമൻ( മോഹൻലാൽ) തന്റെ ഭൂതകാലം ഒളിപ്പിച്ചു വെച്ച് ഇടുക്കിയിലെ ചിറ്റാഴയിൽ ഒരു ലോറി ഡ്രൈവറായി കഴിയുകയാണ്. മകൾ ഗംഗയാണ് അവന്റെ ലോകം. എന്നാൽ തന്റെ ...








