Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അച്ഛന്റെ സ്നേഹവും പോരാളിയുടെ വീര്യവും; ബലരാമനായി ലാലേട്ടൻ നിറഞ്ഞാടിയ ‘ശിക്കാർ’; പ്രതികാരത്തിന്റെ തീയണയാത്ത മലനിരകൾ

by Brave India Desk
Feb 20, 2026, 04:11 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദിൽ പോലീസുകാരനായിരുന്ന ബലരാമൻ( മോഹൻലാൽ) തന്റെ ഭൂതകാലം ഒളിപ്പിച്ചു വെച്ച് ഇടുക്കിയിലെ ചിറ്റാഴയിൽ ഒരു ലോറി ഡ്രൈവറായി കഴിയുകയാണ്. മകൾ ഗംഗയാണ് അവന്റെ ലോകം. എന്നാൽ തന്റെ മകളെ പ്രാണനേക്കാൾ സ്നേഹിക്കുന്ന ആ സാധാരണക്കാരൻ ഒരു ‘കൊലയാളി’യാകാൻ നിർബന്ധിതനാകുന്നു. നക്സൽ നേതാവ് സഖാവ് അബ്ദുള്ളയുടെ (സമുദ്രക്കനി) മരണത്തിന് പകരം ചോദിക്കാൻ എത്തുന്ന ശത്രുക്കളിൽ നിന്ന് മകളെ രക്ഷിക്കാൻ ബലരാമൻ നടത്തുന്ന ചോര ചിന്തുന്ന പോരാട്ടമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമ പറയുന്ന കഥ.

ഈ സിനിമയുടെ നെടുംതൂൺ മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ്. വെറുമൊരു ആക്ഷൻ ഹീറോ എന്നതിലുപരി വികാരനിർഭരമായ ഒരു അച്ഛന്റെ വേഷം അദ്ദേഹം ഗംഭീരമാക്കി. സിനിമയുടെ തുടക്കത്തിൽ മോഹൻലാലിനെ കാണിക്കുന്ന ഭാഗം ഒരു ഫൈറ്റ് സീനിന്റെ അകമ്പടിയിൽ ആണെങ്കിൽ ശേഷമുള്ള അയാളുടെ ശാന്തതയും പ്രതിസന്ധി  ഘട്ടത്തിൽ വരുമ്പോൾ ഉള്ള മുഖഭാവവും വളരെ ഭംഗിയായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചത്.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ഇടുക്കിയിലെ മലയോര മേഖലയിലെ ഒരു സാധാരണ ലോറി ഡ്രൈവറുടെ ലുക്കും ഭാഷയും അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. പ്രത്യേകിച്ച് വനത്തിനുള്ളിലെ സംഘട്ടന രംഗങ്ങൾ. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അദ്ദേഹം ചെയ്ത പല ആക്ഷൻ രംഗങ്ങളും ഇന്നും പ്രേക്ഷകരെ ആവേശഭരിതരാക്കുന്നു. ‘വേട്ടയാടാൻ ഇറങ്ങുന്നവനെക്കാൾ കരുത്ത് വേട്ടയാടപ്പെടുന്നവനുണ്ട്’ എന്ന തത്വം ലാലേട്ടൻ വെള്ളിത്തിരയിൽ അനശ്വരമാക്കി.

മോഹൻലാൽ എന്ന നടന്റെ അഭിനയ വൈഭവം പൂർണ്ണമായും ഉപയോഗപ്പെടുത്തിയ ചുരുക്കം ചില ആക്ഷൻ സിനിമകളിൽ ഒന്നാണ് ശിക്കാർ. വനത്തിനുള്ളിലെ ക്ലൈമാക്‌സ് രംഗം ഇന്നും കാണുമ്പോൾ ഒരു പ്രത്യേക ആവേശം നൽകുന്നതാണ്.

Tags: MOHANLALShikkar
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies