‘ലഷ്കർ-ഇ-രാഹുൽ’ കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം
ഡൽഹിയിൽ നടന്ന ആഗോള എഐ ഇംപാക്ട് സമ്മിറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മഹാരാഷ്ട്രയിലെ ...










