Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

by Brave India Desk
Feb 21, 2026, 11:58 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹിയിൽ നടന്ന ആഗോള എഐ ഇംപാക്ട് സമ്മിറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മഹാരാഷ്ട്രയിലെ മുലുണ്ടിൽ വെച്ച് ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശുകയും ‘ലഷ്കർ-ഇ-രാഹുൽ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആർഎസ്എസിനെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ താനെ കോടതിയിൽ പുതിയ ജാമ്യവ്യവസ്ഥകൾ സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുലിന് നേരെ ബിജെപി പ്രവർത്തകർ രോഷമുയർത്തിയത്.

കഴിഞ്ഞ ദിവസം ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര എഐ ഉച്ചകോടി അലങ്കോലപ്പെടുത്താൻ കോൺഗ്രസ് വൻ സന്നാഹമാണ് ഒരുക്കിയിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതീവ സുരക്ഷാ മേഖലയായ ഇവിടെ പ്രവേശിക്കാൻ ഇവർ വ്യാജ ക്യുആർ കോഡുകൾ സംഘടിപ്പിച്ചതായാണ് വിവരം. ആദ്യം കറുത്ത കുടകളിൽ മുദ്രാവാക്യങ്ങൾ പതിച്ച് അകത്തുകയറാനായിരുന്നു പ്ലാൻ. എന്നാൽ കുടകൾ കവാടത്തിൽ തടയാൻ സാധ്യതയുള്ളതിനാൽ പിന്നീട് ടി-ഷർട്ടുകൾക്കുള്ളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച് അകത്തുകയറുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നീ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

Stories you may like

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇന്ത്യ ഒരു ആഗോള സാങ്കേതിക കരുത്തായി മാറുന്ന വേളയിൽ കോൺഗ്രസ് രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ആരോപിച്ചു. ഇത് രാഷ്ട്രീയ എതിർപ്പല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢശ്രമമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിക്ക് പുറമെ ഹൈദരാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിലും ബിജെപി പ്രവർത്തകർ തെരുവിലിറങ്ങി. രാഷ്ട്രീയ വൈരത്തിനപ്പുറം അന്താരാഷ്ട്ര വേദികൾ ഉപയോഗിച്ച് രാജ്യത്തെ അപമാനിക്കുന്ന രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി ക്യാമ്പുകളിൽ നിന്ന് ഉയരുന്നത്.

Tags: shirt
ShareTweetSendShare

Latest stories from this section

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

ഇന്ത്യയോട് വലിയ ബന്ധം, പക്ഷേ ആ രഹസ്യം പറഞ്ഞില്ല; ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് മൗനം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇസ്രായേൽ

ഇന്ത്യയോട് വലിയ ബന്ധം, പക്ഷേ ആ രഹസ്യം പറഞ്ഞില്ല; ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് മൗനം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇസ്രായേൽ

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

Discussion about this post

Latest News

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies