ശിവതാണ്ഡവമാടി ഈജിപ്തിലെ മഹാദേവ ഭക്തയായ മുസ്ലീം വിദ്യാർത്ഥി; കൈയ്യടി നേടി റെവ അബ്ദേൽ നാസർ
അഹമ്മദാബാദ് : മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവതാണ്ഡവമാടി ഈജിപ്തിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥി. ഗുജറാത്ത് സർവകലാശാലയിൽ പഠിക്കുന്ന റെവ അബ്ദേൽ നാസർ എന്ന ശിവഭക്തയാണ് താണ്ഡവനൃത്തമാടിയത്. മാതാപിതാക്കളുടെയും ...








