ആരാണ് ഷിവോൺ സിലിസ്? ഇലോൺ മസ്കിന്റെ പങ്കാളി ഇന്ത്യക്കാരിയോ?!
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാനായി ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് എത്തിയത് കുടുംബത്തെയും കൂട്ടിയായിരുന്നു. മസ്കിന്റെ പങ്കാളിയും കുട്ടികളും പ്രധാനമന്ത്രി മോദിയെ കാണാനായി ...