Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

by Brave India Desk
May 2, 2026, 02:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലോകം ഉറ്റുനോക്കുന്ന എലോൺ മസ്ക് – ഓപ്പൺ എഐ (OpenAI) നിയമയുദ്ധത്തിൽ ആദ്യ വാരം പിന്നിടുമ്പോൾ ചർച്ചയാകുന്നത് ഷിവോൺ സിലിസ് എന്ന ഇന്ത്യൻ വംശജയുടെ പേര്. കേസിന്റെ വിചാരണ വേളയിൽ മസ്കും ഷിവോണും തമ്മിലുള്ള വ്യക്തിപരവും ഔദ്യോഗികവുമായ ബന്ധങ്ങൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. വിചാരണയുടെ തുടക്കത്തിൽ ഷിവോണിനെ തന്റെ ‘ചീഫ് ഓഫ് സ്റ്റാഫ്’ എന്ന് മാത്രം വിശേഷിപ്പിച്ച മസ്ക്, പിന്നീട് തിരുത്തിപ്പറഞ്ഞു. താൻ ഷിവോണിനൊപ്പമാണ് താമസിക്കുന്നതെന്നും തന്റെ നാല് മക്കളുടെ അമ്മയാണ് ഷിവോണെന്നും മസ്ക് കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ മസ്കിന്റെ സ്വകാര്യ ജീവിതത്തേക്കാൾ ഉപരിയായി, ഷിവോൺ സിലിസിന് മസ്കിന്റെ കമ്പനികളിലും ഓപ്പൺ എഐയിലുമുള്ള സ്വാധീനമാണ് ഇപ്പോൾ കോടതിയുടെ നിരീക്ഷണത്തിലുള്ളത്.

Stories you may like

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

കാനഡയിൽ ജനിച്ച ഷിവോണിന്റെ മാതാവ് പഞ്ചാബി വംശജയാണ്. യേൽ സർവകലാശാലയിലെ പഠനത്തിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഷിവോൺ, ഐബിഎമ്മിലും ബ്ലൂംബെർഗ് ബീറ്റയിലുമാണ് കരിയർ ആരംഭിച്ചത്. 2015-ൽ ഫോബ്സിന്റെ ’30 അണ്ടർ 30′ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് അവർ ടെക് ലോകത്ത് ശ്രദ്ധേയയായത്. 2016 മുതൽ ഓപ്പൺ എഐയിൽ ഉപദേശകയായി പ്രവർത്തിച്ച ഷിവോൺ, 2023 വരെ അതിന്റെ നോൺ-പ്രോഫിറ്റ് ബോർഡിലും അംഗമായിരുന്നു. ഇതേ കാലയളവിൽ തന്നെ മസ്കിന്റെ ടെസ്‌ലയിലും ന്യൂറലിങ്കിലും അവർ ഉന്നത പദവികൾ വഹിച്ചിരുന്നു. ഓപ്പൺ എഐ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി വാണിജ്യ താൽപ്പര്യങ്ങളിലേക്ക് തിരിഞ്ഞു എന്ന മസ്കിന്റെ ആരോപണത്തിന് ബലം നൽകുന്ന തെളിവുകൾ ഷിവോണിലൂടെ ലഭിക്കുമെന്നാണ് മസ്ക് ക്യാമ്പ് കരുതുന്നത്.

മസ്ക് 2018-ൽ ഓപ്പൺ എഐ ബോർഡ് വിട്ടതിന് ശേഷവും ഷിവോൺ സിലിസ് അവിടെ തുടർന്നിരുന്നു. മസ്കും ഓപ്പൺ എഐ നേതൃത്വവും തമ്മിലുള്ള നിർണ്ണായക വിവരങ്ങൾ കൈമാറുന്ന കണ്ണിയായി ഷിവോൺ പ്രവർത്തിച്ചിരുന്നോ എന്നാണ് കോടതി പരിശോധിക്കുന്നത്. വിചാരണയ്ക്കിടെ പുറത്തുവന്ന സന്ദേശങ്ങൾ പ്രകാരം, ഓപ്പൺ എഐയുമായുള്ള ബന്ധം തുടരണോ എന്ന് ഷിവോൺ മസ്കിനോട് ചോദിച്ചിരുന്നതായും, വിവരങ്ങൾ അറിയാൻ വേണ്ടി അവിടെ തുടരാൻ മസ്ക് നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. മസ്കിന്റെ സ്വന്തം എഐ കമ്പനിയായ xAI-യുടെ പ്രവർത്തനങ്ങളിലും ഷിവോണിന്റെ പങ്ക് ചർച്ചയാകുന്നുണ്ട്. ടെക് ലോകത്തെ രണ്ട് അതികായന്മാർ തമ്മിലുള്ള യുദ്ധത്തിൽ ഈ ഇന്ത്യൻ വംശജയുടെ മൊഴികളും മുൻകാല ഇടപെടലുകളും നിർണ്ണായക വഴിത്തിരിവായേക്കും.

Tags: Elon MuskShivon Zilis
Share
Tweet
Send
Share

Latest stories from this section

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

Latest News

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies