ശൃംഗേരിയിലെ ശങ്കരാചാര്യ പ്രതിമയ്ക്കു മുകളിൽ ഇസ്ലാമിക ചിഹ്നമുള്ള കൊടി വലിച്ചെറിഞ്ഞു : അന്വേഷണമാരംഭിച്ച് പോലീസ്
കർണാടകയിലെ ശൃംഗേരിയിലുള്ള ശങ്കരാചാര്യ പ്രതിമയ്ക്കു മുകളിൽ മതമൗലികവാദികൾ കൊടി വലിച്ചെറിഞ്ഞു.ഇസ്ലാമിക ചിഹ്നമുള്ള കൊടിക്കൂറ ചിക്കമംഗളൂരുവിലെ ശൃംഗേരി താലൂക്കിലുള്ള ശങ്കരാചാര്യ പ്രതിമയുടെ മുകളിൽ സാമൂഹ്യവിരുദ്ധർ വലിച്ചെറിയുകയായിരുന്നു.കൊടിക്കൂറയിൽ ഇസ്ലാമിക മിനാരത്തിന്റെ ...








