ചന്ദ്രനില്‍ ചന്ദ്രയാന്‍ 2 ഇറങ്ങുന്ന ചരിത്രനിമിഷം; തത്സമയം കാണാന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം ഈ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും
ചന്ദ്രയാന്‍ 2 ചന്ദ്രന്റെ മണ്ണില്‍ തൊടുന്ന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തത്സമയം കാണാനുള്ള അവസരം സ്വന്തമാക്കി ശ്രീജല്‍ ചന്ദ്രഗര്‍. ഛത്തീസ്ഗഡിലെ മഹസമുണ്ട് ജില്ലയിലെ കേന്ദ്രവിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് ...