’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’
കശ്മീരി പണ്ഡിറ്റായ പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകനുമായിരുന്ന സർവാനന്ദ് കൗൾ പ്രേമിയെയും മകൻ വിരേന്ദർ കൗളിനെയും ഭീകരർ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ 1990-ലെ കേസിൽ വൻ ...








