ഒട്ടിച്ചേര്‍ന്ന ശരീരവും, രണ്ട് തലകളും, മൂന്ന് കൈകളും; ഒഡിഷയില്‍ യുവതി ജന്മം നല്‍കിയത് അപൂര്‍വ ഇരട്ടകള്‍ക്ക്
ഭുവനേശ്വര്‍: ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതി അപൂര്‍വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും, മൂന്ന് കൈകളും, രണ്ട് കാലുകളുമാണുള്ളത്. ...








