സിഖ് രാഷ്ട്രീയ നേതാവിന്റെ തലപ്പാവ് ദുബായില്‍ അഴിപ്പിച്ചു:സിഖ് വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആക്ഷേപം
ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിലെ സിഖുകാരനായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിന്റെ തലപ്പാവ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ച ദുബായ് പോലിസിന്റെ നടപടി വിവാദമായി. യു.കെയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ആദ്യ ...