ഭർതൃമതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി തൃണമൂൽ പ്രവർത്തകൻ മതം മാറ്റി; ഭർത്താവ് സഹായമഭ്യർത്ഥിച്ചത് സിംഹ വഹിനി പ്രവർത്തകരോട്; യുവതിയെ രക്ഷിച്ച് വീട്ടിലെത്തിച്ച് ഹിന്ദു സംഘടന
കൊൽക്കത്ത: തൃണമൂൽ പ്രവർത്തകൻ ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഭർതൃമതിയെ രക്ഷിച്ച് ഹിന്ദു സംഘടന. ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശിനിയായ യുവതിയെ ആണ് സിംഹ വാഹിനി പ്രവർത്തകർ രക്ഷിച്ചത്. ...