ഓംകാരം പാടി കുഞ്ഞിനെ ഉറക്കുന്ന വിദേശി; നവമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സാന്റിയാഗോ: ജനിച്ച് മാസങ്ങള്‍ മാത്രമായ കുഞ്ഞ് നിര്‍ത്താതെ കരയുമ്പോള്‍ കുഞ്ഞിന്റെ അരികില്‍ കിടന്ന് ഓം എന്ന് നീട്ടിപ്പറയുമ്പോള്‍ കുഞ്ഞ് നിശബ്ദയായി മാറുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി. സാന്റിയാഗോയിലെ ...