15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ അയ്യപ്പൻറെ പിതൃസ്ഥാനീയർ; നീതിവേണമെന്ന് രാഹുൽ ഈശ്വർ
ശബരിമല സ്വർണ്ണക്കൊള്ളകേസിൽ കണ്ഠരര് രാജീവര് അറസ്റ്റിലായതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വർ. ഭരണ കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ ...








