‘അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാന്‍ വിട്ട് കൊടുക്കരുത്’: ഇന്ത്യയിലെ വിവാദ വിഷയത്തില്‍ ഇറാഖിലെ പരമോന്നത ഷിയാ നേതാവിന്റെ ഫത്വ, തള്ളിപ്പറഞ്ഞ് യു.പി ഷിയാ വഖഫ് ബോര്‍ഡ്
അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാനായി വിട്ട് കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഇറാഖിലെ പരമോന്നത ഷിയ നേതാവായ ആയതൊള്ള അലി അല്‍-സിസ്താനി ഫത്‌വ പുറപ്പെടുവിച്ചു. അയോദ്ധ്യാ ഭൂമി വഖഫ് ...