നരേന്ദ്രമോദിയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി ശിവസേന എം.പി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി ശിവസേന എം.പി വിനായക് റാവത്ത് .മുത്തലാഖിന്റെ ഭീഷണിയിൽ നിന്ന് മുസ്ലീം സ്ത്രീകളെ സംരക്ഷിക്കുന്ന ഒരു രക്ഷകനാണെന്ന് മോദി തെളിയിച്ചിരിക്കുകയാണെന്ന് ...