അത് വന്ത് അലർജി, ഒറ്റ സിക്സ് പോലും ഇല്ലാതെ കരിയർ പൂർത്തിയാക്കിയ പ്രമുഖർ ഇവർ; കൂട്ടത്തിൽ ഇന്ത്യൻ താരവും
ക്രിക്കറ്റിൽ ബാറ്റർ റോളിൽ കളിച്ചവരിൽ ചിലർ ഏകദിനത്തിൽ ഒരു സിക്സ് പോലും നേടിയിട്ടില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ഏകദിനത്തിൽ അപൂർവ്വം ചില താരങ്ങൾ ...