ലോകം മുഴുവൻ ഭസ്മമാക്കാൻ ശേഷിയുള്ള ഡൂംസ്ഡേ ബോംബ് പുടിന്റെ ഉത്തരവ് കാത്ത് റഷ്യൻ തീരങ്ങളിൽ വിശ്രമിക്കുന്നു : ചിത്രങ്ങൾ പുറത്ത് വിട്ട് പശ്ചാത്യ മാധ്യമങ്ങൾ
റഷ്യൻ തീരങ്ങളിൽ വിശ്രമിക്കുന്ന കപ്പലിലെ കൂറ്റൻ ബോംബ് പാശ്ചാത്യ മാധ്യമങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.മാസങ്ങൾക്കു മുമ്പ് കപ്പലിൽ ഘടിപ്പിച്ച നിലയിൽ കാണപ്പെട്ട വസ്തു എന്താണെന്ന കാര്യം വിദഗ്ധർ ഇപ്പോഴാണ് ...








