കുംഭമേളയ്ക്ക് പോകണം, പണത്തിന്റെ സ്ഥാനത്ത് ‘കുംഭ്’; നെറ്റിസണ്‍സിനെ പൊട്ടിച്ചിരിപ്പിച്ച് യുവതിയുടെ ക്യാഷ് ഡെപ്പോസിറ്റ് സ്ലിപ്
ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നല്‍കേണ്ട സ്ലിപ്പുകളില്‍ ചില വിചിത്ര വിവരങ്ങള്‍ എഴുതാറുമുണ്ട്. ഇത് ബാങ്ക് ജീവനക്കാര്‍ക്ക് പലപ്പോഴും ചിരിക്കാനുള്ള വക നല്‍കാറുണ്ട്. ഇപ്പോഴിതാ സമാനമായ ...