വെറും പത്ത് രൂപയ്ക്ക് സ്വർണം വാങ്ങാം; ഞെട്ടിച്ച് അംബാനി; ഉത്സവകാലത്ത് ഇനി പൊന്ന് വാരിക്കൂട്ടാം; വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ ഫിനാൻസ് ആപ്പ്
ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് ...