Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വെറും പത്ത് രൂപയ്ക്ക് സ്വർണം വാങ്ങാം; ഞെട്ടിച്ച് അംബാനി; ഉത്സവകാലത്ത് ഇനി പൊന്ന് വാരിക്കൂട്ടാം; വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ ഫിനാൻസ് ആപ്പ്

by Brave India Desk
Nov 1, 2024, 02:30 pm IST
in India, Business
Share on FacebookTweetWhatsAppTelegram

ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് സ്മാർട്ട് ഗോൾഡ് സേവനവുമായി ആണ് മുകേഷ് അംബാനി എത്തുന്നത്. ജിയോ ഫിനാൻഷ്യൽ സർവീസസ് ആണ് ജിയോ ഫിനാൻസ് ആപ്പിൽ സ്മാർട്ട് ഗോൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെറും പത്ത് രൂപയ്ക്ക് പോലും സ്വർണം വാങ്ങാമെന്നതാണ് അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ സ്വർണത്തിൽ എളുപ്പത്തിൽ നിഷേപം നടത്താനുള്ള ഓപ്ഷനാണ് നൽകുന്നത്.

Stories you may like

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

ആഗോളതലത്തിലും പ്രാദേശിക വിപണിയിലും സ്വർണവില കത്തിക്കയറുന്നതിനിടെയാണ് ഡിജിറ്റൽ ഗോഹഡ് രംഗത്തേക്കുള്ള അംബാനിയുടെ ചുവടുവെയ്പ്പ്. ജിയോ ഫിനാൻസ് ആപ്പ് വഴി ഉപയോക്താക്കൾക്ക് രൂപയിലോ ഗ്രാമിലോ നിക്ഷേപം നടത്താൻ കഴിയും. ഡിജിറ്റൽ സ്വർണത്തിന് പുറമേ ഫിസിക്കൽ ഗോൾഡ് ഒപ്ഷനും അംബാനിയുടെ ഡിജിറ്റൽ ഗോൾഡ് സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അര ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നിങ്ങനെ ആകർഷകമായ മൂല്യങ്ങളിൽ നിക്ഷേപകർക്ക് ഹോം ഡെലിവറി സേവനവും ആപ്പ് വാഗ്ദാനം ചെയ്യുന്നു.

പണം, സ്വർണ നാണയം, ആഭരണങ്ങൾ എന്നിവയ്ക്കായി വീണ്ടെടുക്കൽ ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. അതായത്, അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിലൂടെയുള്ള നിഷേപങ്ങൾ എളുപ്പത്തിൽ നിങ്ങൾക്ക് പണമാക്കി മാറ്റാൻ സാധിക്കും. സ്വന്തമാക്കുന്ന സ്വർണം ഇൻഷ്വർ ചെയ്ത ലോക്കറുകളിൽ സൂക്ഷിക്കുമെന്നതുകൊണ്ട് തന്നെ 100 ശതമാനം സുരക്ഷയാണ് അംബാനി നിങ്ങളുടെ നിഷേപത്തിൽ ഉറപ്പാക്കുന്നത്.

തത്സമയ സ്വർണവില നൽകുന്നതിലൂടെ നിക്ഷേപകർക്ക് സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് ജിയോ ഫിനാൻസ് ആപ്പിന്റെമറ്റൊരു പ്രത്യേകത. പരമ്പരാഗത സ്വർണം വാങ്ങുന്നതിലൂടെ ചെറിയ തുകയിൽ ഡിജിറ്റൽ സ്വർണ നിക്ഷേപവും അംബാനി പ്രോത്സാഹിപ്പിക്കുന്നു.

ആഗോള- പ്രാദേശിക വിപണിയിൽ സ്വർണവില കുത്തനെ ഉയരുകയാണ്. അധികം വൈകാതെ, സ്വർണവില പവന് 70,000 രൂപയിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,782.5 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അധികം വൈകാതെ തന്നെ ഇത് 3000 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രാദേശിക വിപണിയിൽ നിലവിൽ 59,520 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 520 രൂപ ഉയർന്നിരുന്നു.

Tags: mukesh ambanijio finance appsmart gold
Share10TweetSendShare

Latest stories from this section

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

Discussion about this post

Latest News

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies