ഇവരാണ് ജന്തുലോകത്തെ ബുദ്ധിരാക്ഷസന്മാര്‍, വിചാരിച്ച പോലെയല്ല കാര്യങ്ങള്‍
മൃഗങ്ങള്‍ക്ക് ബുദ്ധിശക്തിയുണ്ടോ ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ജന്തുലോകത്തിലെ പല വര്‍ഗ്ഗങ്ങളും ബുദ്ധിശക്തിയുള്ളവരാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മനുഷ്യരുടേതില്‍ നിന്ന് വ്യത്യസ്തമായി പ്രശ്‌നപരിഹാരം, ആശയവിനിമയ കഴിവുകള്‍, എന്നിവയുടെ ...