ബ്രഹ്മപുരത്തെ തീ സർക്കാർ പൂർണമായും അണച്ചല്ലോ; പിന്നെ ഈ കാണുന്നത് എന്താണ്; അന്തരീക്ഷത്തിലെ പുക എന്താണെന്ന് വിവരമുള്ളവർ പറഞ്ഞു തരണമെന്ന് സജിത മഠത്തിൽ; കെ -പുകയെന്ന് സോഷ്യൽ മീഡിയ
എറണാകുളം: കൊച്ചി നഗരത്തിന്റെ അന്തരീക്ഷത്തിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തതെ തുടർന്നുണ്ടായ പുകയാണോ എന്ന് ചോദിച്ച് നടി സജിത മഠത്തിൽ. ഫ്ളാറ്റിന് ...