മൂന്നാമതും നരേന്ദ്രമോദി സർക്കാർ ; ആഘോഷവുമായി യുകെയിലെ ഓഫ് ബിജെപി കൂട്ടായ്മ ; വിശിഷ്ടാതിഥിയായി സ്മൃതി ഇറാനി
ലണ്ടൻ : ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തിയതിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി യുകെയിൽ ഓഫ് ബിജെപി കൂട്ടായ്മ ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചു. മുൻ വനിത ശിശുവികസന ന്യൂനപക്ഷകാര്യ ...