Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മൂന്നാമതും നരേന്ദ്രമോദി സർക്കാർ ; ആഘോഷവുമായി യുകെയിലെ ഓഫ് ബിജെപി കൂട്ടായ്മ ; വിശിഷ്ടാതിഥിയായി സ്മൃതി ഇറാനി

by Brave India Desk
Jun 24, 2024, 06:55 pm IST
in News, UK, International
Share on FacebookTweetWhatsAppTelegram

ലണ്ടൻ : ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തിയതിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി യുകെയിൽ ഓഫ് ബിജെപി കൂട്ടായ്മ ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചു. മുൻ വനിത ശിശുവികസന ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന സ്മൃതി ഇറാനി ആയിരുന്നു വിശിഷ്ടാതിഥിയായി പങ്കെടുത്തത്. ആഘോഷച്ചടങ്ങിൽ നിരവധി യുകെ പ്രവാസികൾ പങ്കെടുത്തു.

Stories you may like

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ബിജെപിയുടെ വിദേശകാര്യവകുപ്പ് ഇൻചാർജ് ആയ വിജയ് ചൗതൈവാലയും യുകെയിലെ ഓഫ് ബിജെപി കൂട്ടായ്മ നടത്തിയ ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജൂൺ 23ന് യുകെയിലെ ഇന്ത്യൻ ജിംഖാന ക്ലബ്ബിൽ ആയിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ പങ്കെടുത്തവർക്കായി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടരാണെന്ന് യുകെ പ്രവാസികൾ വ്യക്തമാക്കി.

Tags: smruti iraniUKofbjp
Share6TweetSendShare

Latest stories from this section

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

Discussion about this post

Latest News

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology