11 ാം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രം നവീകരിക്കാൻ 138 കോടി രൂപ അനുവദിച്ച് ഷിൻഡെ സർക്കാർ; പുതുമോടിയണിയുന്നത് താനെയിലെ അംബർനാഥ് ക്ഷേത്രം; ഒരുങ്ങുന്നത് കാശി മാതൃകയിൽ ക്ഷേത്രനഗരം
കല്യാൺ: മഹാരാഷ്ട്ര താനെയിലെ പുരാതനമായ അംബർനാഥ് ശിവക്ഷേത്രത്തിന്റെ നവീകരണത്തിന് 138 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ. കല്യാൺ എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെ ആശയത്തിലാണ് പദ്ധതി ...