ചട്ടം ലംഘിച്ച് ഹെൽപ് ഡെസ്‌ക് ഇടാനുള്ള ശ്രമം അനുവദിച്ചില്ല; കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ പ്രിൻസിപ്പാളിനെ തല്ലിച്ചതച്ച് എസ്എഫ്‌ഐക്കാർ
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് പ്രിൻസിപ്പാളിന് നേരെ എസ്എഫ്‌ഐക്കാരുടെ ആക്രമണം. കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ആയിരുന്നു സംഭവം. എസ്എഫ്‌ഐ അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രിൻസിപ്പാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ...