ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് നാല് ഇന്ത്യന്‍ താരങ്ങള്‍
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചിരിക്കുകയാണ് നാലം ഇന്ത്യന്‍ താരങ്ങള്‍. നിലവില്‍ ഇവര്‍ വെങ്കല മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സോണിയ, സിമ്രന്‍ജിത് കൗര്‍, ലവ്ലീന, മേരി കോം എന്നിവരാണ് ...