സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നു : കേന്ദ്ര പ്രതിരോധമന്ത്രി
ഭുവനേശ്വര്‍: സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ . സ്വന്തം പ്രവര്‍ത്തന മേഖല നഷ്ടപ്പെട്ടതോടെ അവരുടെ പുതിയ പ്രവര്‍ത്തന മേഖലയായി ...