ബോളിവുഡിലെ കൊമ്പന്മാരും അക്കൂട്ടത്തിൽ; സൽമാൻ ഖാന്റെ മുൻ കാമുകി മനസുതുറക്കുന്നു; ഞെട്ടലോടെ ആരാധകർ
ന്യൂഡൽഹി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മറ്റ് ഭാഷകളിൽ നിന്നുൾപ്പെടെ നിരവധി ...