പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി , ഗുരുവായൂരപ്പനെന്താ റൗഡിയാണോ?’;ഇതെല്ലാം നഴ്‌സറി കുട്ടികൾക്ക് വരെ എഴുതാം; വിമർശനവുമായി ടി പി ശാസ്തമംഗലം
ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെ ഗാനങ്ങളെ വിമർശിച്ച് സിനിമാഗാന നിരൂപകൻ ടി പി ശാസ്തമംഗലം. ഗുരുവായൂരമ്പലനടയിലെയും വാഴ യുടെയും ഗാനങ്ങളെയുമാണ് ടി പി ശാസ്തമംഗലം വിമർശിച്ചത്. പി ഭാസ്‌കരൻ ...