ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടെ ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. എ.ഐ.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സ്വാതന്ത്ര്യദിന ചടങ്ങിനിടെ ...








