ഹാഫിസ് സയീദും മസൂദ് അസ്ഹറും പാകിസ്താന്റെ ‘അളിയന്മാർ’; പട്ടിണിയിലായ പിഒകെയിൽ ജനങ്ങളെ കൊന്നൊടുക്കി പാക് സൈന്യം
ആഗോള ഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും സ്വന്തം 'അളിയന്മാരെപ്പോലെ' സകല വിവിഐപി പരിഗണനകളും നൽകി പാകിസ്താൻ താലോലിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ പോലീസ് മേധാവി ...








