ഏതു മൂഡ് സൗത്താഫ്രിക്കയെ കുഴിച്ചുമൂട്, ഇംഗ്ലണ്ടിന്റെ അടിയോടടി കണ്ട മത്സരത്തിൽ തകർന്നുവീണത് നിരവധി റെക്കോഡുകൾ; ഇന്ത്യക്കും നിരാശ
"ഇന്നലെ നടന്ന ഇംഗ്ലണ്ട്- സൗത്താഫ്രിക്ക മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈവ് കണ്ടവർ ഭാഗ്യവാന്മാരാണ് എന്നെ പറയാനുള്ളു. ഒരു നിമിഷം പോലും മടുക്കാത്ത ടിവിയിൽ നിന്ന് അല്ലെങ്കിൽ മൊബൈൽ ...