താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. തന്റെ അമ്മയായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിച്ചരിക്കുകയാണ് ...








