സ്പെയിൻ പ്രസിഡന്റിന് കൊറോണ സ്ഥിരീകരിച്ചു; ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ല
ന്യൂഡൽഹി: സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസിന് കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ നാളെയും മറ്റന്നാളുമായി ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. പെഡ്രോ ...