ഭീകരരെ വേരോടെ പിഴുതെറിയും; ജമ്മു കശ്മീർ പോലീസിന്റെ ഭാഗമായി 300 പ്രത്യേക കമാൻഡോകൾ
ശ്രീനഗർ: ജമ്മു കശ്മീരിന്റെ മണ്ണിൽ നിന്നും ഭീകരരെ വേരോടെ പിഴുതെറിയാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക വിഭാഗത്തിലേക്ക് കൂടുതൽ കമാൻഡോമാരെ ...