‘ടോം സക്കറിയ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറിയിട്ടില്ല’, ന്യായീകരിച്ച് എംഎം മണി
മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച ടോം സക്കറിയയെ ന്യായീകരിച്ച് മന്ത്രി എംഎം മണി. ടോം സക്കറിയ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് എംഎം മണി ...