കാലടി ശ്രീശങ്കര കോളജിൽ പാർട്ടിക്കിടെ സംഘർഷം; പൂർവവിദ്യാർഥിക്ക് കുത്തേറ്റു
കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ നടന്ന സംഘർശത്തിൽ ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർഥിയായിരുന്ന അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് ...








