ഗുണ്ടാനേതാവിന്റെ ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും; ഹോട്ടൽ മുറിയിലെത്തിയത് 20ഓളം പേർ; ഞെട്ടി സിനിമാ ലോകം
എറണാകുളം: ഗുണ്ടാനേതാവ് ഓം പ്രകാശ് ഹോട്ടൽ മുറിയിൽ നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും എത്തിയെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം ...