ശ്രീശങ്കർ മുരളി കുറിച്ചത് ചരിത്രമെന്ന് പ്രധാനമന്ത്രി; പാരീസിൽ നടത്തിയത് മികച്ച പ്രകടനമെന്നും മോദി
ന്യൂഡൽഹി: പാരീസ് ഡയമണ്ട് ലീഗിൽ പുരുഷവിഭാഗം ലോംഗ് ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി താരം എം ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീശങ്കർ കുറിച്ചത് ചരിത്രമാണെന്ന് ...