പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന വജ്രാഭരണമായ 'വൈര നാമ', ഭക്തർ വഴിപാടായി നൽകിയ ...









