Srijith Custody Death

കൊച്ചിയില്‍ മുഖ്യമന്ത്രി തലങ്ങും വിലങ്ങും പാഞ്ഞു, വരാപ്പുഴ ഒഴിവാക്കാന്‍ ദേശീയ പാത ഒഴിവാക്കി പറവൂരിലേക്ക്..മുഖ്യമന്ത്രി വീട്ടിലേക്ക് വരാത്തതില്‍ വേദനയുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം

കൊച്ചിയില്‍ മുഖ്യമന്ത്രി തലങ്ങും വിലങ്ങും പാഞ്ഞു, വരാപ്പുഴ ഒഴിവാക്കാന്‍ ദേശീയ പാത ഒഴിവാക്കി പറവൂരിലേക്ക്..മുഖ്യമന്ത്രി വീട്ടിലേക്ക് വരാത്തതില്‍ വേദനയുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം

ഇന്ന് പകല്‍ മുഴുവന്‍ കൊച്ചിയിലുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കസ്റ്റഡി മരണത്തിനിരയായ വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ വ്യാപക പ്രതിഷേധം. വരാപ്പുഴ വഴി കടന്നു പോകാതിരിക്കാന്‍ ...

ശ്രീജിത്തിന്റെ കുടുംബത്തിനായി സമാഹരിച്ച തുക ബിജെപി കൈമാറി

ശ്രീജിത്തിന്റെ കുടുംബത്തിനായി സമാഹരിച്ച തുക ബിജെപി കൈമാറി

വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിനായി ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ടരലക്ഷം രൂപ കുടുംബത്തിന് നല്‍കി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. ...

ശ്രീജിത്തിന്റെ പോലിസ് കസ്റ്റഡി മരണം: മജിസ്‌ട്രേട്ടിനെതിരെ ഹൈക്കോടതി അന്വേഷണം

”പോലിസ് കസ്റ്റഡിമരണം പോലിസ് അന്വേഷിക്കുന്നത് ശരിയല്ല”ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി ഹൈക്കോടതി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ പോലിസ് കസ്റ്റഡി മരണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ഹൈക്കോടതി. പോലിസ് തന്നെ കേസ് അന്വേഷിക്കുന്നതിലെ അനൗചിത്യവും കോടതി പരാമര്‍ശിച്ചു. പോലിസ് പ്രതിയായ കേസ് പോലിസ് ...

വാരാപ്പുഴ കേസില്‍ പിഴവ് സമ്മതിച്ച് പോലീസ്; അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തെ നടുക്കിയ വരാപ്പുഴ പോലിസ് കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് സംസ്ഥാന ...

‘സർക്കാരിന് മുകളിൽ അല്ല അഡ്വക്കേറ്റ് ജനറല്‍’,  അതൃപ്തി പരസ്യമാക്കി കാനം രാജേന്ദ്രന്‍

‘ശ്രീജിത്തിന്റെ കസ്റ്റഡിമരണം പ്രാദേശിക വിഷയം’:കേരളത്തെ നടുക്കിയ പോലിസ് ക്രൂരതയെ നിസാരവത്ക്കരിച്ച് കാനം രാജേന്ദ്രന്‍

വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തെ നിസാരവത്ക്കരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തെ നടുക്കിയ കൊലപാതകത്തെ വെറും പ്രാദേശിക വിഷയം എന്നാണ് സിപിഐ ...

”മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനുള്ള മര്യാദയെങ്കിലും കാണിക്കൂ” ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള റൂട്ട് മാപ്പുമായി #മുഖ്യമന്ത്രിക്ക്_വഴികാട്ടാം എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍

”മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനുള്ള മര്യാദയെങ്കിലും കാണിക്കൂ” ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള റൂട്ട് മാപ്പുമായി #മുഖ്യമന്ത്രിക്ക്_വഴികാട്ടാം എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍

പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. #മുഖ്യമന്ത്രിക്ക്-വഴികാട്ടാം എന്ന ഹാഷ്ടാഗിലാണ് വരാപ്പുഴയിലെ വീട്ടിലേക്കുള്ള റൂട്ട് മാപ്പ് സഹിതമുള്ള ...

ശ്രീജിത്തിന്റെ ചെറുകുടലില്‍ നീളത്തിലുള്ള മാരകമായ മുറിവ്, ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു; ചികിത്സാരേഖ വിശദാംശങ്ങള്‍ പുറത്ത്

”ശ്രീജിത്ത് മര്‍ദ്ദിച്ചുവെന്ന് താന്‍ മൊഴി നല്‍കിയിട്ടില്ല”പോലിസിനെ വെട്ടിലാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ദൃക്‌സാക്ഷിയുടെ മൊഴി

  വരാപ്പുഴയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലിസിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തല്‍. ശ്രീജിത്തിനെതിരായ പൊലീസിന്റെ മൊഴി വ്യാജമാണെന്ന് സാക്ഷിമൊഴി നല്‍കിയെന്ന് പൊലീസ് അവകാശപ്പെടുന്ന പരമേശ്വരന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist