ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ച എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ടോമിന്‍ തച്ചങ്കരി
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കെതിരെ ആരോപണം ഉന്നയിച്ച എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ...